Rahul Gandhi helped cancer patient to come back home from Pune<br />കൊവിഡ് ലോക്ക് ഡൗണിനിടെ വീണ്ടും സഹായഹസ്തവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. പൂനൈയില്‍ കുടുങ്ങിപ്പോയ കാന്‍സര്‍ രോഗിയെ നാട്ടിലെത്തിക്കാനാണ് രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ബത്തേരിയിലെ വാകേരി സ്വദേശിയായ സെബാസ്റ്റ്യന്‍ മാത്യു കാന്‍സര്‍ രോഗിയാണ്.